പാനൂർ:(www.panoornews.in)ജീവിതശൈലീ രോഗങ്ങളെ ചെറുത്ത് ആരോഗ്യമുള്ള യുവ തലമുറയെ വാർത്തെടുക്കാൻ പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഡിസൈൻ സ്ത്രീകൾക്കും, പെൺകുട്ടികൾക്കുമായി ഫിറ്റ്നസ് ട്രെയിനിങ്ങും നീന്തൽ പരിശീലനവും ആരംഭിച്ചു.
ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.


വി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ഷാനാസ് ,സംസാരിച്ചു. എൻ.കെ. അബ്ദുള്ള സ്വാഗതവും മിൻഹാജ് നന്ദിയും പറഞു. ട്രെയിനർ ഫാത്തിമ അബ്ദുള്ള പരിശീലനത്തിനു നേതൃത്വം നൽകി.
ടി സി നിസാർ, വി.റഫീഖ്,മസ്ന ടീച്ചർ, സമീന ,നസ്ലഎന്നിവർ സംബന്ധിച്ചു..
Swimming and fitness training for women and children begins in Panur under the leadership of Future Design
